Friday, May 30, 2025
Wednesday, February 6, 2019
Tuesday, February 27, 2018
Telugu emoticon Unicode Dravidian Annotations
Char English Telugu
🏻 *light skin tone *చర్మం టోన్ - 1-2
| skin tone | type 1–2 | చర్మం | టోన్
🏼 *medium-light skin tone *చర్మం టోన్ -3
| skin tone | type 3 | చర్మం | టోన్
🏽 *medium skin tone *చర్మం టోన్ - 4
| skin tone | type 4 | చర్మం | టోన్
🏾 *medium-dark skin tone *చర్మం టోన్- 5
| skin tone | type 5 | చర్మం | టోన్
🏿 *dark skin tone *చర్మం టోన్ - 6
| skin tone | type 6 | చర్మం | టోన్
😀 *grinning face *పళ్లు చూపిస్తూ నవ్వుతున్న ముఖం
| face | grin | నవ్వు | పళ్లు | ముఖం
😁 *beaming face with smiling eyes *పళ్లు బయటకు పెట్టి నవ్వుతున్న ముఖం
| eye | face | grin | smile | నవ్వు | పళ్లు బయటికి పెట్టి ఉండటం | ముఖం
😂 *face with tears of joy *ఆనందభాష్పాలతో ఉన్న ముఖం
| face | joy | laugh | tear | ఆనందబాష్పాలు | ముఖం
🤣 *rolling on the floor laughing *కిందపడి దొర్లుతూ నవ్వడం
| face | floor | laugh | rolling | కిందపడి | దొర్లడం | నవ్వు | ముఖం
😃 *grinning face with big eyes *నోరు తెరిచి నవ్వుతున్న ముఖం
| face | mouth | open | smile | నవ్వు | నోరు | ముఖం
😄 *grinning face with smiling eyes *నోరు తెరిచి సంతోషంతో నవ్వుతున్న ముఖం
| eye | face | mouth | open | smile | నవ్వు | నోరు | ముఖం | సంతోషం
😅 *grinning face with sweat *చెమటతో నోరు తెరిచి నవ్వుతున్న ముఖం
| cold | face | open | smile | sweat | చెమట | నవ్వు | నోరు | ముఖం
😆 *grinning squinting face *కళ్లు మూసి నోరు తెరిచి నవ్వుతున్న ముఖం
| face | laugh | mouth | open | satisfied | smile | కళ్లు | నవ్వు | నోరు | ముఖం
😉 *winking face *కన్ను కొడుతున్న ముఖం
| face | wink | కన్ను | ముఖం
😊 *smiling face with smiling eyes *సంతోషంతో నవ్వుతున్న ముఖం
| blush | eye | face | smile | నవ్వు | ముఖం | సంతోం
😋 *face savoring food *రుచికరమైన ఆహారం తిన్న ముఖం
| delicious | face | savouring | smile | um | yum | ఆహారం | ముఖం | రుచి
en_CA: *face savoring food
| face savouring food
Tamil emoticon Unicode Dravidian Annotations
Char English Tamil
🏻 *light skin tone *வகை 1–2
| skin tone | type 1–2 | தோலின் நிறம்
🏼 *medium-light skin tone *வகை 3
| skin tone | type 3 | தோலின் நிறம்
🏽 *medium skin tone *வகை 4
| skin tone | type 4 | தோலின் நிறம்
🏾 *medium-dark skin tone *வகை 5
| skin tone | type 5 | தோலின் நிறம்
🏿 *dark skin tone *வகை 6
| skin tone | type 6 | தோலின் நிறம்
😀 *grinning face *புன்னகைக்கும் முகம்
| face | grin | சிரிப்பு | புன்னகை | முகம்
😁 *beaming face with smiling eyes *சிரித்த கண்களுடன் ஒளி வீசும் முகம்
| eye | face | grin | smile | கண் | சிரிப்பு | புன்னகை | முகம் | வேடிக்கை
😂 *face with tears of joy *ஆனந்தக் கண்ணீர் சிந்தும் முகம்
| face | joy | laugh | tear | ஆனந்தக் கண்ணீர் | ஆனந்தம் | கண்ணீர் | சிரிப்பு | முகம்
🤣 *rolling on the floor laughing *விழுந்து விழுந்து சிரிப்பது
| face | floor | laugh | rolling | காமெடி | சிரிப்பு | முகம்
😃 *grinning face with big eyes *கண்களை விரித்து சிரிக்கும் முகம்
| face | mouth | open | smile | சிரிப்பு | புன்னகை | முகம் | வாய்
😄 *grinning face with smiling eyes *வாய் நிறைய சிரிப்புடன் புன்னகைக்கும் கண்கள் கொண்ட முகம்
| eye | face | mouth | open | smile | கண் | சிரிப்பு | புன்னகை | முகம் | வாய்
😅 *grinning face with sweat *வாய் நிறைய சிரிப்புடன், வியர்வை சொட்டும் முகம்
| cold | face | open | smile | sweat | களைப்புச் சிரிப்பு | சிரிப்பு | திறந்த வாய்ப் புன்னகை | புன்னகை | முகம் | வியர்வை
😆 *grinning squinting face *வாய் நிறைய சிரிப்புடன் கண்களை இறுக்கமாக மூடிக்கொண்ட முகம்
Monday, February 26, 2018
Malayalam emoticon Unicode Dravidian Annotations ഇമോജി
Char English Malayalam
🏻 *light skin tone *ചർമ്മത്തിന്റെ നിറം-1-2
| skin tone | type 1–2 | ഇമോജി പരിഷ്‌ക്കരിക്കൽ | ചർമ്മം | നിറം | ഫിറ്റ്‌സ്‌പാട്രിക്ക്
🏼 *medium-light skin tone *ചർമ്മത്തിന്റെ നിറം-3
| skin tone | type 3 | ഇമോജി പരിഷ്‌ക്കരിക്കൽ | ചർമ്മം | നിറം | ഫിറ്റ്‌സ്‌പാട്രിക്ക്
🏽 *medium skin tone *ചർമ്മത്തിന്റെ നിറം-4
| skin tone | type 4 | ഇമോജി പരിഷ്‌ക്കരിക്കൽ | ചർമ്മം | നിറം | ഫിറ്റ്‌സ്‌പാട്രിക്ക്
🏾 *medium-dark skin tone *ചർമ്മത്തിന്റെ നിറം-5
| skin tone | type 5 | ഇമോജി പരിഷ്‌ക്കരിക്കൽ | ചർമ്മം | നിറം | ഫിറ്റ്‌സ്‌പാട്രിക്ക്
🏿 *dark skin tone *ചർമ്മത്തിന്റെ നിറം-6
| skin tone | type 6 | ഇമോജി പരിഷ്‌ക്കരിക്കൽ | ചർമ്മം | നിറം | ഫിറ്റ്‌സ്‌പാട്രിക്ക്
😀 *grinning face *കളിയാക്കി ചിരിക്കുന്ന മുഖം
| face | grin | ഇളിക്കൽ | കളിയാക്കൽ | മുഖം
😁 *beaming face with smiling eyes *പുഞ്ചിരിക്കുന്ന കണ്ണുകളുമായി പ്രസന്നമായ മുഖം
| eye | face | grin | smile | കണ്ണ് | കളിയാക്കൽ | പുഞ്ചിരി | മുഖം
😂 *face with tears of joy *ആനന്ദാശ്രുക്കളോടെയുള്ള മുഖം
| face | joy | laugh | tear | ആനന്ദം | കണ്ണീർ | പൊട്ടിച്ചിരി | മുഖം | സന്തോഷം
🤣 *rolling on the floor laughing *ചിരിച്ചുചിരിച്ച് മണ്ണുകപ്പുക
| face | floor | laugh | rolling | ചിരി | മണ്ണുകപ്പുക | മലർന്നുകിടന്ന് ചിരിക്കുക | മുഖം
😃 *grinning face with big eyes *വലിയ കണ്ണുകളുള്ള കളിയാക്കി ചിരിക്കുന്ന മുഖം
| face | mouth | open | smile | തുറന്ന | പുഞ്ചിരി | മുഖം | വായ
😄 *grinning face with smiling eyes *പുഞ്ചിരിക്കുന്ന കണ്ണുകളോടുകൂടിയ ഗോഷ്‌ടിച്ചിരിയുള്ള മുഖം
| eye | face | mouth | open | smile | കണ്ണ് | തുറന്ന | പുഞ്ചിരി | മുഖം | വായ
😅 *grinning face with sweat *വിയർപ്പുള്ള കളിയാക്കി ചിരിക്കുന്ന മുഖം
| cold | face | open | smile | sweat | തണുത്ത | തുറന്ന | പുഞ്ചിരി | മുഖം | വിയർപ്പ്
😆 *grinning squinting face *ഇറുക്കിയടച്ച കണ്ണുകളുള്ള കളിയാക്കി ചിരിക്കുന്ന മുഖം
Kannada emoticon Unicode Dravidian Annotations
Char English Kannada
🏻 *light skin tone *ತಿಳಿ ಬಣ್ಣದ ಚರ್ಮ
| skin tone | type 1–2 | ಚರ್ಮದ ಬಣ್ಣ ತಿಳಿ
🏼 *medium-light skin tone *ಮಧ್ಯಮ-ತಿಳಿ ಬಣ್ಣದ ಚರ್ಮ
| skin tone | type 3 | ಚರ್ಮದ ಬಣ್ಣ ಮಧ್ಯಮ
🏽 *medium skin tone *ಮಧ್ಯಮ ಬಣ್ಣದ ಚರ್ಮ
| skin tone | type 4 | ಚರ್ಮದ ಬಣ್ಣ ಮಧ್ಯಮ
🏾 *medium-dark skin tone *ಮಧ್ಯಮ-ಗಾಢ ಬಣ್ಣದ ಚರ್ಮ
| skin tone | type 5 | ಚರ್ಮದ ಬಣ್ಣ ಗಾಢ
🏿 *dark skin tone *ಗಾಢ ಬಣ್ಣದ ಚರ್ಮ
| skin tone | type 6 | ಚರ್ಮದ ಬಣ್ಣ ಅತ್ಯಂತ ಗಾಢ
😀 *grinning face *ಹಾಸ್ಯದ ಮುಖ
| face | grin | ನಗುಮುಖ | ಹಾಸ್ಯ
😁 *beaming face with smiling eyes *ನಗುವ ಕಣ್ಣುಗಳೊಂದಿಗೆ ಹೊಳೆಯುವ ಮುಖ
| eye | face | grin | smile | ಕಣ್ಣು | ನಗು | ಮುಖ | ಹಾಸ್ಯ
Tuesday, February 13, 2018
Malayalam Latest 2018 typing tool and Unicode Font list and download
Download Full Malayalam Unicode Fonts
Download Keymagic with Malayalam inscript & mozhi layout
FontName:aarcha
FamilyName:aarcha
StyleName:Regular
FontName:Arial-BoldMT
FamilyName:Arial
StyleName:Bold
FontName:ArialNarrow
FamilyName:Arial
StyleName:Narrow
FontName:Arial-Black
FamilyName:Arial
StyleName:Black
FontName:GISTMLOTKarthikaNormal
FamilyName:GIST-MLOTKarthika
StyleName:Normal
FontName:BalooChettan
FamilyName:Baloo Chettan
StyleName:ExtraBold
FontName:Chilanka
FamilyName:Chilanka
StyleName:Regular
FontName:Deshabhimani
FamilyName:Deshabhimani
StyleName:Regular
FontName:Dyuthi
FamilyName:Dyuthi
StyleName:Regular
FontName:EGGIndulekhaUni-Bold
FamilyName:EGGIndulekhaUni
StyleName:Bold
FontName:GEETHANJALI
FamilyName:GEETHANJALI
StyleName:BOLD
FontName:Kartika
FamilyName:Kartika
StyleName:Regular
FontName:Kartika-Bold
FamilyName:Kartika
StyleName:Bold
FontName:Karumbi
FamilyName:Karumbi
StyleName:Regular
FontName:Kaumudi
FamilyName:Kaumudi
StyleName:Regular
FontName:Kaumudi-Bold
FamilyName:Kaumudi
StyleName:Bold
FontName:Keraleeyam-Regular
FamilyName:Keraleeyam
StyleName:Regular
FontName:Manjari-Bold
FamilyName:Manjari
StyleName:Bold
FontName:Manjari-Regular
FamilyName:Manjari
StyleName:Regular
FontName:Manjari-Thin
FamilyName:Manjari
StyleName:Thin
FontName:Meera
FamilyName:Meera
StyleName:Regular
FontName:ML-NILA01_NewLipi
FamilyName:ML-NILA01_NewLipi
StyleName:Regular
FontName:ML-NILA02
FamilyName:ML-NILA02
StyleName:Regular
FontName:ML-NILA03_NewLipi
FamilyName:ML-NILA03_NewLipi
StyleName:Regular
FontName:ML-NILA07
FamilyName:ML-NILA07
StyleName:Regular
FontName:ML-NILA07_NewLipi
FamilyName:ML-NILA07_NewLipi
StyleName:Regular
FontName:NotoSansMalayalam-Bold
FamilyName:Noto Sans Malayalam
StyleName:Bold
FontName:NotoSansMalayalam
FamilyName:Noto Sans Malayalam
StyleName:Regular
FontName:PanchariUni
FamilyName:PanchariUni
StyleName:Regular
FontName:Rachana
FamilyName:Rachana
StyleName:Regular
FontName:Rachana-Bold
FamilyName:Rachana
StyleName:Bold
FontName:SakalBharati-Malayalam-Normal
FamilyName:SakalBharati Malayalam
StyleName:Normal
FontName:Suruma
FamilyName:Suruma
StyleName:Medium
FontName:Uroob
FamilyName:Uroob
StyleName:Bold
Download Keymagic with Malayalam inscript & mozhi layout
FontName:aarcha
FamilyName:aarcha
StyleName:Regular
FontName:Arial-BoldMT
FamilyName:Arial
StyleName:Bold
FontName:ArialNarrow
FamilyName:Arial
StyleName:Narrow
FontName:Arial-Black
FamilyName:Arial
StyleName:Black
FontName:GISTMLOTKarthikaNormal
FamilyName:GIST-MLOTKarthika
StyleName:Normal
FontName:BalooChettan
FamilyName:Baloo Chettan
StyleName:ExtraBold
FontName:Chilanka
FamilyName:Chilanka
StyleName:Regular
FontName:Deshabhimani
FamilyName:Deshabhimani
StyleName:Regular
FontName:Dyuthi
FamilyName:Dyuthi
StyleName:Regular
FontName:EGGIndulekhaUni-Bold
FamilyName:EGGIndulekhaUni
StyleName:Bold
FontName:GEETHANJALI
FamilyName:GEETHANJALI
StyleName:BOLD
FontName:Kartika
FamilyName:Kartika
StyleName:Regular
FontName:Kartika-Bold
FamilyName:Kartika
StyleName:Bold
FontName:Karumbi
FamilyName:Karumbi
StyleName:Regular
FontName:Kaumudi
FamilyName:Kaumudi
StyleName:Regular
FontName:Kaumudi-Bold
FamilyName:Kaumudi
StyleName:Bold
FontName:Keraleeyam-Regular
FamilyName:Keraleeyam
StyleName:Regular
FontName:Manjari-Bold
FamilyName:Manjari
StyleName:Bold
FontName:Manjari-Regular
FamilyName:Manjari
StyleName:Regular
FontName:Manjari-Thin
FamilyName:Manjari
StyleName:Thin
FontName:Meera
FamilyName:Meera
StyleName:Regular
FontName:ML-NILA01_NewLipi
FamilyName:ML-NILA01_NewLipi
StyleName:Regular
FontName:ML-NILA02
FamilyName:ML-NILA02
StyleName:Regular
FontName:ML-NILA03_NewLipi
FamilyName:ML-NILA03_NewLipi
StyleName:Regular
FontName:ML-NILA07
FamilyName:ML-NILA07
StyleName:Regular
FontName:ML-NILA07_NewLipi
FamilyName:ML-NILA07_NewLipi
StyleName:Regular
FontName:NotoSansMalayalam-Bold
FamilyName:Noto Sans Malayalam
StyleName:Bold
FontName:NotoSansMalayalam
FamilyName:Noto Sans Malayalam
StyleName:Regular
FontName:PanchariUni
FamilyName:PanchariUni
StyleName:Regular
FontName:Rachana
FamilyName:Rachana
StyleName:Regular
FontName:Rachana-Bold
FamilyName:Rachana
StyleName:Bold
FontName:SakalBharati-Malayalam-Normal
FamilyName:SakalBharati Malayalam
StyleName:Normal
FontName:Suruma
FamilyName:Suruma
StyleName:Medium
FontName:Uroob
FamilyName:Uroob
StyleName:Bold
Sunday, November 29, 2015
എങ്ങനെ ഡിഫാൾട്ടായി വരുന്ന കാർത്തിക മലയാള ഫോണ്ട് വിൻഡോസിന്റെ മെനുകളിലും ബ്രൗസറുകളിൽ വലുതായി കാണിക്കുന്ന രൂപത്തിലാക്കാം?
സാധാരണ വിൻഡോസിൽ കാണുന്നത് മലയാളം ഫോണ്ട് മൈക്രോസോഫ്റ്റിന്റെ Kartika.ttf എന്നഫോണ്ടാണ്. ഇത് ഡിസ്പ്ലെ ചെയ്യുന്ന വിൻഡോസിലെ പല വിൻഡോകളിലും വളരെ ചെറുതായി ആയിരിക്കും കാണിക്കുന്നത്. മാത്രമല്ല ന്റെ കറക്ടായി റെൻഡർ ചെയ്യാറില്ല. ഇതിനു പകരം Kartika.ttf ന്റെ മോഡിഫിക്കേഷൻ വരുത്തിയ വേഷൻ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തു നോക്കൂ. വ്യക്തതയും വലുപ്പവും ക്ലാരിറ്റിയും ഒക്കെ ലഭിക്കും.
പുതിയ ഈ ഫോണ്ട് ഇൻസ്റ്റാൾ ചെയ്യുന്നതിനു മുമ്പ് പഴയ ഫോണ്ട് ബാക്കപ് ചെയ്യുന്നത് നന്നായിരിക്കും.
ഈ ഫോണ്ട് നോട്ടോ സാൻ മലയാളം എന്ന ഫോണ്ടിന്റെ കോപ്പിയാണ്.
how to increase size of view malayalam karthika.ttf font in screen of desktop or browsers
Sunday, June 21, 2015
Read malayalam in android
നിങ്ങളുടെ ആണ്ട്രോയിഡ് മൊബൈലിൽ മലയാളം വായിക്കാൻ പറ്റുന്നില്ലേ
*************************************************
മലയാളം വായിക്കാൻ പറ്റാത്ത നിങ്ങളുടെ ആണ്ട്രോയിഡ് മൊബൈലിൽ എങ്ങനെ മലയാളം വായിക്കാം
നമുക്ക് നോക്കാം എങ്ങനെ മലയാളം വായിക്കാം അങ്ങനുള്ള മൊബൈലുകളിൽ എന്ന് ...അതിനായി നിങ്ങൾ അങ്ങനെയുള്ള മോബൈലുകളിലെക്ക് ഏതാനും ചില ഫോണ്ടുകളെ ആഡ് ചെയ്യണം ..ഫോണ്ടുകൾ ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്കുകൾ ഞാൻ താഴെ ചേർക്കുന്നുണ്ട് ട്ടോ .
.അടുത്ത പടി എന്നത് നിങ്ങൾ ഫോണ്ടുകൾ ഇൻസ്റ്റോൾ ചെയ്യുക എന്നതാണ് ..അത് നിങ്ങള്ക്ക് എല്ലാവർക്കും അറിയാം എന്ന് കരുതുന്നു ..
ഇൻസ്റ്റോൾ ചെയ്യുന്ന സമയത്ത് നിങ്ങള്ക്ക് ഇൻസ്റ്റോൾ ബ്ലോക്ക് എന്ന് കാണിച്ചേക്കാം അപ്പോൾ നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ മൊബൈലിൽ സെറ്റിംഗ്സ് ഓപ്പണ്‍ ചെയ്യുക ...എന്നിട്ട് അതിൽ സെക്യൂരിറ്റി എന്ന ഭാഗം എടുത്ത് അതിൽ unknown source എന്നുള്ള ഭാഗം ഓണ്‍ ചെയ്ത് കൊടുക്കുക ..
താഴെ ഉള്ള ചിത്രം നോക്കു .
ശേഷം ഇൻസ്റ്റോൾ ചെയ്യുക ..
ഇനി അടുത്തതായി വീണ്ടും സെറ്റിംഗ്സ് ഓപ്പണ്‍ ചെയ്ത് അതിൽ ഫോണ്ട്സ് എന്ന ഭാഗം സെലക്ട് ചെയ്യുക ..
അടുത്തതായി നിങ്ങള്ക്ക് ഇപ്പോൾ നിങ്ങൾ ഇൻസ്റ്റോൾ ചെയ്ത ഫോണ്ടുകൾ കാണാൻ സാധിക്കും ..അതിൽ ഏതെങ്കിലും ഒരു മലയാളം ഫോണ്ട് സെലക്ട് ചെയ്യുക ..ഉദാ ..അക്ഷര ...കൌമുദി ...തുടങ്ങിയവയിൽ ഏതെങ്കിലും ഒന്ന് ...
ശേഷം ബാക്ക് വരിക ..എന്നിട്ട് നിങ്ങളുടെ മൊബൈൽ ഒന്ന് റീ സ്റ്റാർറ്റ് ചെയ്ത് നോക്കു ...ഇപ്പോൾ നിങ്ങള്ക്ക് മലയാളം വായിക്കാൻ പറ്റുന്നതായി നിങ്ങള്ക്ക് കാണാൻ സാധിക്കും
.ഇപ്പോം മനസ്സിലായില്ലേ എല്ലാർക്കും ...
ഇനി ഇൻസ്റ്റോൾ ചെയ്യാനുള്ള ഫോണ്ടുകൾ വേണ്ടേ ..അതിനായി താഴെ link
koumudhi...
https://docs.google.com/file/d/0B8E-CVvvo0XMcUoycDF4NWNGYkU/edit?pli=1
akshar apk
https://docs.google.com/file/d/0B8E-CVvvo0XMSTNhaDFFOExWT0E/edit?pli=1
rachana apk
https://docs.google.com/file/d/0B8E-CVvvo0XMNzVjNXR2SVFmNG8/edit?pli=1
raghu malayalam apk
https://docs.google.com/file/d/0B8E-CVvvo0XMcC1IMGQyU2FUTEE/edit?pli=1
*************************************************
മലയാളം വായിക്കാൻ പറ്റാത്ത നിങ്ങളുടെ ആണ്ട്രോയിഡ് മൊബൈലിൽ എങ്ങനെ മലയാളം വായിക്കാം
നമുക്ക് നോക്കാം എങ്ങനെ മലയാളം വായിക്കാം അങ്ങനുള്ള മൊബൈലുകളിൽ എന്ന് ...അതിനായി നിങ്ങൾ അങ്ങനെയുള്ള മോബൈലുകളിലെക്ക് ഏതാനും ചില ഫോണ്ടുകളെ ആഡ് ചെയ്യണം ..ഫോണ്ടുകൾ ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്കുകൾ ഞാൻ താഴെ ചേർക്കുന്നുണ്ട് ട്ടോ .
.അടുത്ത പടി എന്നത് നിങ്ങൾ ഫോണ്ടുകൾ ഇൻസ്റ്റോൾ ചെയ്യുക എന്നതാണ് ..അത് നിങ്ങള്ക്ക് എല്ലാവർക്കും അറിയാം എന്ന് കരുതുന്നു ..
ഇൻസ്റ്റോൾ ചെയ്യുന്ന സമയത്ത് നിങ്ങള്ക്ക് ഇൻസ്റ്റോൾ ബ്ലോക്ക് എന്ന് കാണിച്ചേക്കാം അപ്പോൾ നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ മൊബൈലിൽ സെറ്റിംഗ്സ് ഓപ്പണ്‍ ചെയ്യുക ...എന്നിട്ട് അതിൽ സെക്യൂരിറ്റി എന്ന ഭാഗം എടുത്ത് അതിൽ unknown source എന്നുള്ള ഭാഗം ഓണ്‍ ചെയ്ത് കൊടുക്കുക ..
താഴെ ഉള്ള ചിത്രം നോക്കു .
ശേഷം ഇൻസ്റ്റോൾ ചെയ്യുക ..
ഇനി അടുത്തതായി വീണ്ടും സെറ്റിംഗ്സ് ഓപ്പണ്‍ ചെയ്ത് അതിൽ ഫോണ്ട്സ് എന്ന ഭാഗം സെലക്ട് ചെയ്യുക ..
അടുത്തതായി നിങ്ങള്ക്ക് ഇപ്പോൾ നിങ്ങൾ ഇൻസ്റ്റോൾ ചെയ്ത ഫോണ്ടുകൾ കാണാൻ സാധിക്കും ..അതിൽ ഏതെങ്കിലും ഒരു മലയാളം ഫോണ്ട് സെലക്ട് ചെയ്യുക ..ഉദാ ..അക്ഷര ...കൌമുദി ...തുടങ്ങിയവയിൽ ഏതെങ്കിലും ഒന്ന് ...
ശേഷം ബാക്ക് വരിക ..എന്നിട്ട് നിങ്ങളുടെ മൊബൈൽ ഒന്ന് റീ സ്റ്റാർറ്റ് ചെയ്ത് നോക്കു ...ഇപ്പോൾ നിങ്ങള്ക്ക് മലയാളം വായിക്കാൻ പറ്റുന്നതായി നിങ്ങള്ക്ക് കാണാൻ സാധിക്കും
.ഇപ്പോം മനസ്സിലായില്ലേ എല്ലാർക്കും ...
ഇനി ഇൻസ്റ്റോൾ ചെയ്യാനുള്ള ഫോണ്ടുകൾ വേണ്ടേ ..അതിനായി താഴെ link
koumudhi...
https://docs.google.com/file/d/0B8E-CVvvo0XMcUoycDF4NWNGYkU/edit?pli=1
akshar apk
https://docs.google.com/file/d/0B8E-CVvvo0XMSTNhaDFFOExWT0E/edit?pli=1
rachana apk
https://docs.google.com/file/d/0B8E-CVvvo0XMNzVjNXR2SVFmNG8/edit?pli=1
raghu malayalam apk
https://docs.google.com/file/d/0B8E-CVvvo0XMcC1IMGQyU2FUTEE/edit?pli=1
ഇനിയും നിങ്ങള്ക്ക് കിട്ടുന്നില്ല എങ്കിൽ നിങ്ങൾ പ്ലേ സ്റൊരിൽ നിന്നും ഒരു അപ്പ് കൂടി ഇൻസ്റ്റോൾ ചെയ്ത് നോക്കുക ..
അതിൽ മലയാളം കൊടുക്കുക .
https://play.google.com/store/apps/details?id=com.hongik.fontomizerSP
അതിൽ മലയാളം കൊടുക്കുക .
https://play.google.com/store/apps/details?id=com.hongik.fontomizerSP
Wednesday, June 17, 2015
ഇൻകീ-മൊഴി-വിൻഡോസിൽ മലയാളം ടൈപ്പിങ്ങിനായി ഒരു പരിഹാരം
ഇൻകീ-മൊഴി-വിൻഡോസിൽ മലയാളം ടൈപ്പിങ്ങിനായി ഒരു പരിഹാരം
Windows 7, Windows 8, 8.1 ഒക്കെ വന്നതിനു് ശേഷം വിൻഡോസിൽ ഓഫ്‌ലൈൻ മലയാളം ടൈപ്പിങിനു് ധാരാളം പ്രശ്നമുള്ളതായി പലരും പറയുന്നുണ്ടല്ലോ. 32 ബിറ്റ്/64 ബിറ്റ് ഓഎസുകളും മറ്റും ഈ പ്രശ്നം കൂടുതൽ വഷളാക്കി.
ഇത് മൂലം വേർഡ്, നോട്ട് പാഡ്, ഇമെയിൽ ഇതിലൊക്കെ മലയാളം ടൈപ്പിങ് പ്രശ്നമാണെന്ന് പലരും പലയിടത്തായി പറഞ്ഞിരുന്നു. ലിപിമാറ്റ (Transliteration) രീതിയിൽ (ഉദാ:മൊഴി) മലയാളം ടൈപ്പ് ചെയ്യുന്നവർ ആണു് ഈ പ്രശ്നത്തിൽ കുടുങ്ങിയവർ ഏറെയും. നിലവിൽ അവർ ഉപയോഗിച്ച് കൊണ്ടിരുന്ന കീമാൻ, കീമാജിക്ക് തുടങ്ങിവ ഒക്കെ ഒന്നല്ലെങ്കിൽ മറ്റൊരു പ്രശ്നം തന്ന് കൊണ്ടിരുന്നു. അതിനാൽ ഇതിനൊരു പരിഹാരം പലരും കൊതിച്ചു.
വിൻഡോസിൽ (പ്രത്യേകിച്ച് Windows 7, Windows 8, 8.1 ഇതൊക്കെ ഉപയോഗിക്കുന്നവർക്ക്) ഓഫ്‌ലൈൻ മലയാളം ടൈപ്പിങിനു് പുതിയ ഒരു സോഫ്റ്റ്‌വെയർ കൂടെ പരിചയപ്പെടുത്തുന്നു. ഇതിന്റെ പേരു് ഇൻകീ-മൊഴി (Inkey-Mozhi) എന്നാണു്. Daniel McCloy ആണു് ഇതിന്റെ പ്രധാന ഡെവലപ്പർ. Benjamin Varghese കോ-ഡെവലപ്പറും. ഇവരൊട് രണ്ട് പേരൊടും വിൻഡോസ് ഉപയോഗിക്കുന്ന മലയാളം ഓൺലൈൻ സമൂഹത്തിന്റെ കടപ്പാട് അറിയിക്കട്ടെ.
നിലവിൽ Windows 7, Windows 8, 8.1 ഈ മൂന്ന് ഒഎസുകളിലും ഈ സൊഫ്റ്റ്‌വെയർ ടെസ്റ്റ് ചെയ്തിട്ടുണ്ട്. പ്രശ്നങ്ങൾ മിക്കവാറും ഒക്കെ പരിഹരിച്ചിട്ടുണ്ട്. ഇനി എന്തെങ്കിലും പ്രശ്നം കണ്ണിൽ പെട്ടാൽ beniza AT gmail DOT com എന്ന
വിലാസത്തിൽ ഇമെയിൽ അയക്കുമല്ലോ.
ഇതിന്റെ ഇൻസ്റ്റളേഷൻ വിവരങ്ങൾക്ക് താഴെത്തെ ലിങ്കിൽ പോവുക. ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ മലയാളത്തിലേക്കും ഇംഗ്ലീഷിലേക്കും അങ്ങോട്ടും ഇങ്ങോട്ടും ടോഗിൾ ചെയ്യാൻ CTRL കീ രണ്ട് പ്രാവശ്യം അമർത്തിയാൽ മാത്രം മതി.
http://inkeysoftware.com/keyboard/mlym-Mozhi/index.html
by shiju alex
Windows 7, Windows 8, 8.1 ഒക്കെ വന്നതിനു് ശേഷം വിൻഡോസിൽ ഓഫ്‌ലൈൻ മലയാളം ടൈപ്പിങിനു് ധാരാളം പ്രശ്നമുള്ളതായി പലരും പറയുന്നുണ്ടല്ലോ. 32 ബിറ്റ്/64 ബിറ്റ് ഓഎസുകളും മറ്റും ഈ പ്രശ്നം കൂടുതൽ വഷളാക്കി.
ഇത് മൂലം വേർഡ്, നോട്ട് പാഡ്, ഇമെയിൽ ഇതിലൊക്കെ മലയാളം ടൈപ്പിങ് പ്രശ്നമാണെന്ന് പലരും പലയിടത്തായി പറഞ്ഞിരുന്നു. ലിപിമാറ്റ (Transliteration) രീതിയിൽ (ഉദാ:മൊഴി) മലയാളം ടൈപ്പ് ചെയ്യുന്നവർ ആണു് ഈ പ്രശ്നത്തിൽ കുടുങ്ങിയവർ ഏറെയും. നിലവിൽ അവർ ഉപയോഗിച്ച് കൊണ്ടിരുന്ന കീമാൻ, കീമാജിക്ക് തുടങ്ങിവ ഒക്കെ ഒന്നല്ലെങ്കിൽ മറ്റൊരു പ്രശ്നം തന്ന് കൊണ്ടിരുന്നു. അതിനാൽ ഇതിനൊരു പരിഹാരം പലരും കൊതിച്ചു.
വിൻഡോസിൽ (പ്രത്യേകിച്ച് Windows 7, Windows 8, 8.1 ഇതൊക്കെ ഉപയോഗിക്കുന്നവർക്ക്) ഓഫ്‌ലൈൻ മലയാളം ടൈപ്പിങിനു് പുതിയ ഒരു സോഫ്റ്റ്‌വെയർ കൂടെ പരിചയപ്പെടുത്തുന്നു. ഇതിന്റെ പേരു് ഇൻകീ-മൊഴി (Inkey-Mozhi) എന്നാണു്. Daniel McCloy ആണു് ഇതിന്റെ പ്രധാന ഡെവലപ്പർ. Benjamin Varghese കോ-ഡെവലപ്പറും. ഇവരൊട് രണ്ട് പേരൊടും വിൻഡോസ് ഉപയോഗിക്കുന്ന മലയാളം ഓൺലൈൻ സമൂഹത്തിന്റെ കടപ്പാട് അറിയിക്കട്ടെ.
നിലവിൽ Windows 7, Windows 8, 8.1 ഈ മൂന്ന് ഒഎസുകളിലും ഈ സൊഫ്റ്റ്‌വെയർ ടെസ്റ്റ് ചെയ്തിട്ടുണ്ട്. പ്രശ്നങ്ങൾ മിക്കവാറും ഒക്കെ പരിഹരിച്ചിട്ടുണ്ട്. ഇനി എന്തെങ്കിലും പ്രശ്നം കണ്ണിൽ പെട്ടാൽ beniza AT gmail DOT com എന്ന
വിലാസത്തിൽ ഇമെയിൽ അയക്കുമല്ലോ.
ഇതിന്റെ ഇൻസ്റ്റളേഷൻ വിവരങ്ങൾക്ക് താഴെത്തെ ലിങ്കിൽ പോവുക. ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ മലയാളത്തിലേക്കും ഇംഗ്ലീഷിലേക്കും അങ്ങോട്ടും ഇങ്ങോട്ടും ടോഗിൾ ചെയ്യാൻ CTRL കീ രണ്ട് പ്രാവശ്യം അമർത്തിയാൽ മാത്രം മതി.
http://inkeysoftware.com/keyboard/mlym-Mozhi/index.html
by shiju alex
Monday, May 25, 2015
എങ്ങനെ ടോറന്റ് ഫയൽ മുഖേന വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യാം
ഡൗൺലോഡിന്റെ ഗുണദോശങ്ങൾ
1.എത്ര വലിയ ജി.ബി ഡാറ്റയും ഡൗൺലോഡ് ചെയ്യാം.
2.ഡൗൺലോഡ് സ്തഭിക്കുമെന്ന് ഭയം വേണ്ട. സിസ്റ്റം ഓഫ് ചെയ്താലും വീണ്ടും ഓൺ ചെയ്ത് ഡൗൺ ലോഡിങ്ങ് തുടരാം.
3.നമ്മൾ ഡൗൺലോഡ് ചെയ്യുന്നത് പലായിരം കമ്പ്യൂട്ടറിൽ നിന്നായിരിക്കാം.പലായിരം പീസുകളാക്കിയായിരിക്കും. ഡൗൺലോഡിങ്ങ് നടക്കുമ്പോഴും , ഡൗൺലോഡ് ചെയ്ത് കഴിഞ്ഞാലും ആ ഡാറ്റ മറ്റൊരാൾ ഡൗൺലോഡിലൂടെ സ്വീകരിച്ചു കൊണ്ടിരിക്കുന്നുണ്ട്. അതായത് നമ്മൾ അപ്‌ലോഡിങ്ങും (സീഡിങ്ങ്) നടത്തികൊണ്ടിരിക്കുന്നുണ്ട്.
4.ഡൗൺലോഡിനു ശേഷവും യുടോറന്റ് പ്രോഗ്രാം ക്ലോസ്സ് ചെയ്തില്ലെങ്കിൽ നെറ്റ് സ്പീഡ് സ്ലോ ആവാം.
- ആദ്യം ഈ http://download-new.utorrent.com/os/windows/track/stable/endpoint/utorrent/ പോയി ടോറന്റ് ക്ലൈന്റ് പ്രോഗ്രാം ഡൗൺലോഡ് ചെയ്യുക. ഇൻസ്റ്റാൾ ചെയ്യുക. സോർസ് സൈറ്റ് utorrent.com
- ശേഷം ഉദാഹരണത്തിനു http://torrent.mp3quran.net/download.php?id=0f019435946e892fbdf6805700034550050230ef&f=Abdulrahman+Alsudais.torrent ഈ ടോറന്റ് ഫയൽ ഡൗൺ ലോഡ് ചെയ്യുക . സോർസ് സൈറ്റ് http://mp3quran.net/eng/sds_english.html
- ടോറന്റ് ഡൗൺലോഡ് ചെയ്യാനുള്ള ഫയൽ .torrent എന്ന എക്റ്റൻഷനോടുകൂടീയായിരിക്കും.
- എന്നിട്ട് രണ്ടാമത് ഡൗൺലോഡ് ചെത ഫയൽ ആദ്യ ഡൗൺലോഡ് ചെയ്ത പ്രോഗ്രാം വഴി തുറക്കുക. അപ്പോൾ വരുന്ന വിൻഡോയിൽ ആവശ്യമുള്ളത് ചെയ്യുക(ഡൗൺലോഡിങ്ങ് ലൊക്കേഷൻ). ഡൗൺ ലോഡ് സ്റ്റാറ്റസ് അതിൽ കാണാവുന്നതാണ്. അപ്‌ലോഡ് ചെയ്യുന്ന ആളുകളുടെ എണ്ണം അനുസരിച്ച് ചിലപ്പോൾ സമയമെടുക്കും, ചിലപ്പോൾ പെട്ടൊന്ന് തീരും. ഡൗൺലോഡ് കമ്പ്ലീറ്റായാലും യുടോറന്റ് വർക്ക് ചെയ്യും. നിങ്ങളുടെ സിറ്റത്തിൽ നിന്ന് അപ്‌ലോഡിങ്ങ്(സീഡിങ്ങ്) നടന്നുകൊണ്ടിരിക്കും. അങ്ങനെ ചെയ്താൽ അഥവാ ഡൗൺലോഡിനു ശേഷവും യുടോറന്റ് തുറന്ന് വെച്ചാൽ നെറ്റ് സ്പീഡ് സ്ലോവാകും. അതിനാൽ ഡൗൺ ലോഡ് തീർന്നാൽ സീഡിങ്ങ് സ്റ്റോപ്പ് ചെയ്യുകയോ, യുടോറന്റ് പ്രോഗ്രാം കബ്ലീറ്റായി എക്സിറ്റ് ചെയ്യുകയോ ചെയ്യാം.
യുടോറന്റ് ആൻഡ്രോയ്ഡ് ഡിവൈസുകളിലും വർക്ക് ചെയ്യിപ്പിക്കാം. ഇതിനായി https://play.google.com/store/apps/details?id=com.utorrent.client&hl=en എന്ന പ്ലേസ്റ്റോർ ലിങ്ക് സന്ദർശിക്കുക.
Thursday, April 30, 2015
how to use google Malayalam ocr in google drive docs
സ്കാൻ ചെയ്ത അക്ഷരങ്ങൾ(കാരക്ടറുകൾ) തിരിച്ചറിയാൻ ഗൂഗിളിന്റെ ഒരു സഹായം.
2. https://drive.google.com ലേയ്ക്ക് പോകുക
ഒരു റെസിപ്പി:
സിബു സി ജെ (Cibu) originally shared
1.ആദ്യംhttp://www.keralacm.gov.in/images/stories/newspaper/2012/mathrubhumi_21112012_news.jpg എന്ന ഇമേജ് നിങ്ങളുടെ കമ്പ്യൂട്ടറിലേയ്ക്ക് ഡൗൺലോഡ് ചെയ്യുക. (ഇതിനുപകരം മറ്റേതെങ്കിലും ഇമേജും ഉപയോഗിക്കാം.)2. https://drive.google.com ലേയ്ക്ക് പോകുക
3. പുതിയത്/new എന്നെഴുതിയിട്ടുള്ള ചുവന്ന ബട്ടണിൽ ഞെക്കുക
4. ഫയൽ അപ്‌ലോഡ് ചെയ്യുക/file upload എന്നതിൽ ഞെക്കുക
5. നേരത്തെ ഡൗൺലോഡ് ചെയ്ത ഫയൽ സെലക്റ്റ് ചെയ്ത് ഓപ്പൺ ചെയ്യുക.
6. ഇടതുവശത്ത് 'സമീപകാലത്ത്/Recent' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
7. ഇപ്പോൾ നിങ്ങൾ അപ്‌ലോഡ് ചെയ്ത ഫയൽ ആദ്യത്തേതായി കാണും.
8. അതിൽ റൈറ്റ് ക്ലിക്ക് ചെയ്ത് 'ഇതിൽ തുറക്കുക/Open with' എന്നതും അതിനുള്ളിൽ 'ഗൂഗിൾ ഡോക്സും' സെലക്റ്റ് ചെയ്യണം.
9. സംഗതി റെഡി. ഇനി ചൂടോടെ ഉപയോഗിക്കാം..
Tuesday, April 21, 2015
Thursday, April 16, 2015
Google Handwriting Input - ഗൂഗിളിന്റെ പുതിയ ആപ്പ്. ഹാൻഡ് റൈറ്റിങ്ങ് കീബോർഡ്. മലയാളമടക്കം എൺപത്തി രണ്ട് ഭാഷകള്‍ക്ക് പിന്തുണയുണ്ട്.
ഗൂഗിളിന്റെ ഹാൻഡ്റൈറ്റിംഗ് കീബോർഡ് പുറത്തിറങ്ങി. മലയാളമടക്കം 82 ഭാഷകളിൽ ഈ കീബോർഡ് ഉപയോഗിക്കാം. ഇതുപയോഗിച്ച് ടൈപ്പ് ചെയ്യുന്നതിനു പകരം വിരലുകൾ ഉപയോഗിച്ച് എഴുതിയാൽ മതി. അത് അക്ഷരമായി മാറിക്കോളും. അക്ഷരങ്ങൾ മാത്രമല്ല ഇമോജിയും ഇതുപയോഗിച്ച് വരക്കാം. ആൻഡ്രോയ്ഡ് 4.0.3 വേർഷൻ മുതലുള്ള ആൻഡ്രോയ്ഡ് ഫോണുകളിൽ ആ അപ്ലിക്കേഷൻ സപ്പോർട്ട് ചെയ്യും. ഡൗൺലോഡ് ചെയ്യാൻ :
Google Handwriting Input -https://play.google.com/store/apps/details?id=com.google.android.apps.handwriting.ime
Labels:
Android,
malayalam,
Mobile,
മലയാളം,
ഹാൻഡ് റൈറ്റിങ്ങ്
Monday, April 13, 2015
new malayalam fonts പുതിയ മലയാളം ഫോണ്ടുകള്‍
മീര
സ്നേഹിക്കയില്ല ഞാന്‍, നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും.
ചിലങ്ക
സ്നേഹിക്കയില്ല ഞാന്‍, നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും.
സുറുമ
സ്നേഹിക്കയില്ല ഞാന്‍, നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും.
Monday, July 21, 2014
Wednesday, April 9, 2014
Type 15 Indian language in android including Malayalam

ആൻഡ്രോയ്ഡ് ഫോണുകളിൽ മലയാളമെഴുതാൻ വരമൊഴി, മൾട്ടിലിങ് കീബോഡ് എന്നിവ പരിചയപ്പെട്ടിരുന്നല്ലോ. ഇപ്പോഴിതാ ആൻഡ്രോയ്ഡ് ഉപയോഗിക്കുന്ന മൊബൈലുകളിലും ടാബ്ലെറ്റുകളിലും മലയാളമടക്കം 15 ഭാഷകളിൽ എഴുതാൻ സഹായിക്കുന്ന അപ്ലിക്കേഷൻ പുറത്തിറങ്ങിയിരിക്കുന്നു. ഇൻഡിക് കീബോർഡ് എന്നു പേരിട്ടിരിക്കുന്ന ഈ അപ്ലിക്കേഷൻ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങാണു പുറത്തിറക്കിയിരിക്കുന്നത്. ആസാമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, മലയാളം, മറാത്തി, നേപ്പാളി, ഒഡിയ, പഞ്ചാബി, സംസ്കൃതം, സിംഹള, തമിഴ്, തെലുഗു, ഉറുദു എന്നീഭാഷകളാണു ഇപ്പോൾ ഈ അപ്ലിക്കേഷൻ പിന്തുണക്കുന്നത്. നിലവിൽ ആൻഡ്രോയ്ഡ് 4.1ജെല്ലി ബീന്‍ മുതലുള്ള പതിപ്പുകളില്‍ മാത്രമേ ഈ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുകയുള്ളൂ. തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന കേരള സർക്കാരിന്റെ കീഴിലുള്ള ഐസീഫോസ്(ICFOSS) എന്ന സ്ഥാപനത്തിന്റെ സഹായത്തോടെയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവർത്തകർ ഈ അപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്.
കൂടുതൽ വായിക്കുക: http://narayam.in/indic-keyboard/
പ്ലേസ്റ്റോർ ലിങ്ക് https://play.google.com/store/apps/details?id=org.smc.inputmethod.indic
Labels:
Android,
malayalam,
Malayalam on Mobile,
Mobile,
smartphone,
ആൻഡ്രോയ്ഡ്
Tuesday, June 11, 2013
Download And Install All Essential Software's Automaticaly
Toolbar ഇൻസ്റ്റാൾ ആവാതെ ആൻഡ്രോയ്ഡിൽ പ്ലേസ്റ്റോർ പോലെ; കമ്പ്യൂട്ടറിൽ ഇതുപയോഗിക്കാം.പുതുതായി ഫോർമാറ്റ് ചെയ്തവർക്കും ഫോർമാറ്റ് ചെയ്തതിനു ശേഷം ഇതിൽ ക്ലിക്ക് ചെയ്താൽ മതി. അപ്‌ഡേറ്റ് ചെയ്യേണ്ടവർക്കും ഇതുപയോഗിക്കാം.
This installer includes
chrome Browser- Fastest Browser By Google
classicstart- Change Style Of startmenu and add startmenu in windows 8
firefox Browser-
googledrive
googleearth-
googletalk-
itunes-
java-
klitecodecs-
kmplayer
messenger-
openoffice-
quicktime-
Adobe reader-
shockwave
silverlight-
skype-
teamviewer-
teracopy-
utorrent-
vlc-
winrar-
yahoo
.net-
Adobe air-
avira Antivirus
ഈ കാണുന്ന സോഫ്റ്റ്‌വെയരുകൾ മുഴുവനു ഒരൊറ്റ ക്ലിക്ക് കൊണ്ട് ഇൻസ്റ്റാൾ ചെയ്യാൻ താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Click Here And Download Automatically
This installer includes
chrome Browser- Fastest Browser By Google
classicstart- Change Style Of startmenu and add startmenu in windows 8
firefox Browser-
googledrive
googleearth-
googletalk-
itunes-
java-
klitecodecs-
kmplayer
messenger-
openoffice-
quicktime-
Adobe reader-
shockwave
silverlight-
skype-
teamviewer-
teracopy-
utorrent-
vlc-
winrar-
yahoo
.net-
Adobe air-
avira Antivirus
ഈ കാണുന്ന സോഫ്റ്റ്‌വെയരുകൾ മുഴുവനു ഒരൊറ്റ ക്ലിക്ക് കൊണ്ട് ഇൻസ്റ്റാൾ ചെയ്യാൻ താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Click Here And Download Automatically
Friday, April 26, 2013
writing mistake in search engine and address bar
മലയാളത്തിൽ എഴുതിയ പ്രമുഖ വെബ് വിലാസങ്ങൾ ഗൂഗിൾ സെർച്ചിൽ എത്തുമ്പോൾ വീണ്ടും ലിങ്ക് ടൈപ്പ് ചെയ്യാതെ ഈ താളിൽ പോയി അവിടേക്ക് പ്രവേശിക്കാം.
| wrong | right | link | ||
|---|---|---|---|---|
| ഫകെബൂക് ിോമാവദദക | ഫേസ്ബുക്ക് | http://facebook.com | ||
| ഗൂഗ്ലെ ുദദുതാ | ഗൂഗിൾ | http://www.google.com | ||
| യൊഉറ്റുബെ ബദഹൂഹവാ | യുട്യൂബ് | http://www.youtube.com | ||
| മലയലം സോതോബോതോസ | malayalam | google.com.sa/search | ||
| മലയലം | മലയാളം | google.com.sa/search | ||
| غخعفعلاث | يوتيوب | http://www.youtube.com | ||
| بشؤثلاخخن | فيس بوك | http://facebook.com | ||
| لخخلمث | جوجل | http://www.google.com |
വ്ഹറ്റ്സപ്പ് https://whatsapp.com/ വ്വ്ഹറ്റ്സാപ്പ് വാട്സ് ആപ്പ്
ഗ്മൈൽ.കൊം വ്വ്വ്.ഗ്മൈൽ.കൊം ഗ്മൈൽ >>> www.gmail.com
വ്വ്വ്.ഫകെബൂക്.കൊം ഫകെബൂക്.കൊം ൈൈൈൈ.ിോമാവദദക.മദസ >>> https://www.facebook.com
ൈൈൈ.ിോമാവദദക.മദസ ൈൈൈൈ.ുദദുതാ.മദസ ൈൈൈ.ബദഹൂഹവാ.മദസ
ഫ്രീ free
ഗ്മൈൽ.കൊം വ്വ്വ്.ഗ്മൈൽ.കൊം ഗ്മൈൽ >>> www.gmail.com
വ്വ്വ്.ഫകെബൂക്.കൊം ഫകെബൂക്.കൊം ൈൈൈൈ.ിോമാവദദക.മദസ >>> https://www.facebook.com
ൈൈൈ.ിോമാവദദക.മദസ ൈൈൈൈ.ുദദുതാ.മദസ ൈൈൈ.ബദഹൂഹവാ.മദസ
ഫ്രീ free
യഹൂ yahoo
ഹൊറ്റ്മൈൽ പദൂസോഗത hotmail
ല്യ്രിൿസ് lyrics
ഗമെ game
ഗമെസ് games
മൈൽ സോഗത mail
വല്ല്പപെർ wallpaper
ഗിർൽ girl
ലൊവെ love
ബബ്യ് baby
നെവ്സ്
ഇഫൊനെ iphone
ഒബമ obama
ഇന്ദിഅ india
കെരല kerala
ഫൂറ്റ്ബല്ല് football
ജെസുസ് jesus
ഇസ്ലം islam
ൿരിക്കെറ്റ് criket
ദൊവ്ൻലൊഅദ് download
പ്സ്ൿ psc
മനൊരമ സോലദീോസോ manorama.com
മത്രുഭുമി സോൂപീഹവപഹസഗ mathrubhumi.com
മധ്യമം സോ്പബോസോസ madhyamam.com
സൊങ്സ് േദലുേ songs
മൊവിഎസ് സദനഗാേ movies
ةشمشغشمش ةشىخقشةش manorama.com
ةشىخقشةش manorama.com
ةشىخقشةشزؤخة manorama.com
ةشفاقعلااعةه mathrubhumi.com
ةشفاقعلااعةهزؤخة mathrubhumi.com
ةشمشغشمش ةشىخقشةش manorama.com
ةشىخقشةش manorama.com
ةشىخقشةشزؤخة manorama.com
ةشفاقعلااعةه mathrubhumi.com
ةشفاقعلااعةهزؤخة mathrubhumi.com
sfr سبق
w,v صور
hguhf العاب
منتديات lkj]dhj
اليوتيوب hgd,jd,f
الفيس hgtds
സെക്ഷ് سثء
സെക്ഷ് سثء
Tuesday, February 12, 2013
Subscribe to:
Posts (Atom)




