ഗൂഗിളിന്റെ ഹാൻഡ്റൈറ്റിംഗ് കീബോർഡ് പുറത്തിറങ്ങി. മലയാളമടക്കം 82 ഭാഷകളിൽ ഈ കീബോർഡ് ഉപയോഗിക്കാം. ഇതുപയോഗിച്ച് ടൈപ്പ് ചെയ്യുന്നതിനു പകരം വിരലുകൾ ഉപയോഗിച്ച് എഴുതിയാൽ മതി. അത് അക്ഷരമായി മാറിക്കോളും. അക്ഷരങ്ങൾ മാത്രമല്ല ഇമോജിയും ഇതുപയോഗിച്ച് വരക്കാം. ആൻഡ്രോയ്ഡ് 4.0.3 വേർഷൻ മുതലുള്ള ആൻഡ്രോയ്ഡ് ഫോണുകളിൽ ആ അപ്ലിക്കേഷൻ സപ്പോർട്ട് ചെയ്യും. ഡൗൺലോഡ് ചെയ്യാൻ :
Google Handwriting Input -https://play.google.com/store/apps/details?id=com.google.android.apps.handwriting.ime
No comments:
Post a Comment