Monday, July 21, 2014

ഫെയ്സ് ബുക്കിൽ അശ്ലീല പരസ്യങ്ങൾ നിങ്ങളുടെ പേജിൽ പ്രത്യക്ഷമാവുന്നത് എങ്ങനെ തടയാം?

ഫെയ്സ് ബുക്കിൽ അശ്ലീല പരസ്യങ്ങൾ നിങ്ങളുടെ പേജിൽ പ്രത്യക്ഷമാവുന്നത് എങ്ങനെ തടയാം?

Wednesday, April 9, 2014

Type 15 Indian language in android including Malayalam

ആൻഡ്രോയ്ഡ് ഫോണുകളിൽ മലയാളമെഴുതാൻ വരമൊഴി, മൾട്ടിലിങ് കീബോഡ് എന്നിവ പരിചയപ്പെട്ടിരുന്നല്ലോ. ഇപ്പോഴിതാ ആൻഡ്രോയ്ഡ് ഉപയോഗിക്കുന്ന മൊബൈലുകളിലും ടാബ്ലെറ്റുകളിലും മലയാളമടക്കം 15 ഭാഷകളിൽ എഴുതാൻ സഹായിക്കുന്ന അപ്ലിക്കേഷൻ പുറത്തിറങ്ങിയിരിക്കുന്നു. ഇൻഡിക് കീബോർഡ് എന്നു പേരിട്ടിരിക്കുന്ന ഈ അപ്ലിക്കേഷൻ  സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങാണു പുറത്തിറക്കിയിരിക്കുന്നത്. ആസാമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, മലയാളം, മറാത്തി, നേപ്പാളി, ഒഡിയ, പഞ്ചാബി, സംസ്കൃതം, സിംഹള, തമിഴ്, തെലുഗു, ഉറുദു എന്നീ‌ഭാഷകളാണു ഇപ്പോൾ ഈ  അപ്ലിക്കേഷൻ പിന്തുണക്കുന്നത്. നിലവിൽ ആൻഡ്രോയ്ഡ് 4.1ജെല്ലി ബീന്‍ മുതലുള്ള പതിപ്പുകളില്‍ മാത്രമേ ഈ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുകയുള്ളൂ. തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന കേരള സർക്കാരിന്റെ കീഴിലുള്ള ഐസീഫോസ്(ICFOSS) എന്ന സ്ഥാപനത്തിന്റെ സഹായത്തോടെയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവർത്തകർ ഈ അപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്.

കൂടുതൽ വായിക്കുക: http://narayam.in/indic-keyboard/

പ്ലേസ്റ്റോർ ലിങ്ക് https://play.google.com/store/apps/details?id=org.smc.inputmethod.indic

Tuesday, June 11, 2013

Download And Install All Essential Software's Automaticaly

Toolbar ഇൻസ്റ്റാൾ ആവാതെ ആൻഡ്രോയ്ഡിൽ പ്ലേസ്റ്റോർ പോലെ; കമ്പ്യൂട്ടറിൽ ഇതുപയോഗിക്കാം.പുതുതായി ഫോർമാറ്റ് ചെയ്തവർക്കും ഫോർമാറ്റ് ചെയ്തതിനു ശേഷം ഇതിൽ ക്ലിക്ക് ചെയ്താൽ മതി. അപ്‌ഡേറ്റ് ചെയ്യേണ്ടവർക്കും ഇതുപയോഗിക്കാം.

This installer includes
chrome Browser- Fastest Browser By Google
classicstart- Change Style Of startmenu and add startmenu in windows 8
firefox Browser-
googledrive
googleearth-
googletalk-
itunes-
java-
klitecodecs-
kmplayer
messenger-
openoffice-
quicktime-
Adobe reader-
shockwave
silverlight-
skype-
teamviewer-
teracopy-
utorrent-
vlc-
winrar-
yahoo
.net-
Adobe air-
avira Antivirus
ഈ കാണുന്ന സോഫ്റ്റ്‌വെയരുകൾ മുഴുവനു ഒരൊറ്റ ക്ലിക്ക് കൊണ്ട് ഇൻസ്റ്റാൾ ചെയ്യാൻ താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
          
Click Here And Download Automatically

Friday, April 26, 2013

writing mistake in search engine and address bar

മലയാളത്തിൽ എഴുതിയ പ്രമുഖ വെബ് വിലാസങ്ങൾ ഗൂഗിൾ സെർച്ചിൽ എത്തുമ്പോൾ വീണ്ടും ലിങ്ക് ടൈപ്പ് ചെയ്യാതെ ഈ താളിൽ പോയി അവിടേക്ക് പ്രവേശിക്കാം.
wrongrightlink
ഫകെബൂക് ിോമാവദദക ഫേസ്ബുക്ക്http://facebook.com
ഗൂഗ്ലെ ുദദുതാഗൂഗിൾ http://www.google.com
യൊഉറ്റുബെ ബദഹൂഹവായുട്യൂബ്http://www.youtube.com
മലയലം സോതോബോതോസmalayalam google.com.sa/search
മലയലംമലയാളംgoogle.com.sa/search
غخعفعلاث يوتيوبhttp://www.youtube.com
بشؤثلاخخن فيس بوكhttp://facebook.com
لخخلمث جوجلhttp://www.google.com

ഗ്മൈൽ.കൊം  വ്വ്വ്.ഗ്മൈൽ.കൊം ഗ്മൈൽ          >>>   www.gmail.com
വ്വ്വ്.ഫകെബൂക്.കൊം ഫകെബൂക്.കൊം ൈൈൈൈ.ിോമാവദദക.മദസ      >>> https://www.facebook.com
ൈൈൈ.ിോമാവദദക.മദസ  ൈൈൈൈ.ുദദുതാ.മദസ   ൈൈൈ.ബദഹൂഹവാ.മദസ
ഫ്രീ free
യഹൂ yahoo
ഹൊറ്റ്മൈൽ പദൂസോഗത hotmail
ല്യ്രിൿസ് lyrics
ഗമെ game
ഗമെസ് games
മൈൽ സോഗത mail
വല്ല്പപെർ wallpaper
ഗിർൽ girl
ലൊവെ love
ബബ്യ് baby
നെവ്സ്
ഇഫൊനെ iphone
ഒബമ obama
ഇന്ദിഅ india
കെരല kerala
ഫൂറ്റ്ബല്ല് football
ജെസുസ് jesus
ഇസ്ലം islam
ൿരിക്കെറ്റ് criket
ദൊവ്ൻലൊഅദ് download
പ്സ്ൿ psc
മനൊരമ സോലദീോസോ manorama.com
മത്രുഭുമി സോൂപീഹവപഹസഗ mathrubhumi.com
മധ്യമം സോ്പബോസോസ madhyamam.com
സൊങ്സ് േദലുേ songs
മൊവിഎസ് സദനഗാേ movies
ةشمشغشمش ةشىخقشةش manorama.com
ةشىخقشةش manorama.com
ةشىخقشةشزؤخة manorama.com
ةشفاقعلااعةه mathrubhumi.com
ةشفاقعلااعةهزؤخة  mathrubhumi.com
ةشياغشةشة  madhyamam.com
ةشياغشةشةزؤخة  madhyamam.com

sfr  سبق
w,v  صور
hguhf العاب
منتديات lkj]dhj
اليوتيوب hgd,jd,f
الفيس hgtds
സെക്ഷ് سثء Saturday, April 21, 2012

Malayalam on android Mobiles Smart Phones iphone

Wow… Finally i can read Malayalam on my samsung spica i5700 (android 2.1 OS). You can also enable Malayalam (most probably all non latin languages) by installing Opera Mini Beta 5 for android. Opera Mini Beta 5 is avaiable in android market.
Once downloaded do the following tweak to enable Malayalam1. Open Opera Mini Beta 5 browser2. Type “config:” (without quotes and don’t forget to type colon at the end of the command) on address bar and press OK3. Change entry for ‘Use bitmap fonts for complex scripts’ to ‘Yes’.That’s it. Now you can read all unicode Malayalam websites(except atomic chillu characters) from your mobile phone.Try and enjoy Malayalam Wikipedia by visiting this: http://ml.m.wikipedia.org/

Monday, December 26, 2011

Bliss Windows XP Desktop Image

ഈ ഫോട്ടോ ഓർമ്മയില്ലെ? എത്ര കണ്ടതാ അല്ലെ? എന്നാൽ  ഈ സ്ഥലം മറ്റൊരു  സീസണിൽ കാണാൻ താല്പര്യമില്ലെ? താഴെ നോക്കുക.

|
|
|
|
|
|2006 ലെ കാഴ്ച
ഗൂഗിൾ മാപ്പിൽ ഈ സ്ഥലം  http://maps.google.com/maps?ll=38.248966,-122.410269&spn=0.01,0.01&t=h&q=38.248966,-122.410269